രാജ്യത്ത് ഭീതി വിതച്ച് യെല്ലോ ഫംഗസും; ബ്ലാക്ക്, വൈറ്റ് ഫംഗസുകളേക്കാള്‍ അപകടകാരിയെന്ന് റിപോര്‍ട്ട്
ന്യൂഡെല്‍ഹി: ബ്ലാക്ക്, വൈറ്റ് ഫംഗസുകള്‍ക്ക് പിന്നാലെ രാജ്യത്ത് ഭീതി വിതച്ച് യെല്ലോ ഫംഗസും. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് (മഞ്ഞ ഫംഗസ്) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫംഗസ് ബാധിച്ച 45 കാരനായ രോഗി ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ റിപോര്‍ട്ട് ചെയ്ത ബ്ലാക്ക്, വൈറ്റ് ഫംഗസുകളെക്കാള്‍ അപകടകാരിയാണ് യെല്ലോ ഫംഗസ് എന്നാണ് റിപോര്‍ട്ട്. സാധാരണയായി ഉരഗങ്ങളില്‍ കാണപ്പെടുന്നതാണ് യെല്ലോ ഫംഗസ്. രോഗപ്രതിരോധ ശേഷി കുറവുള്ളവരും പ്രമേഹം, അര്‍ബുദം മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. വിശപ്പില്ലായ്മ, ഭാരം […]

ന്യൂഡെല്‍ഹി: ബ്ലാക്ക്, വൈറ്റ് ഫംഗസുകള്‍ക്ക് പിന്നാലെ രാജ്യത്ത് ഭീതി വിതച്ച് യെല്ലോ ഫംഗസും. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് (മഞ്ഞ ഫംഗസ്) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫംഗസ് ബാധിച്ച 45 കാരനായ രോഗി ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ റിപോര്‍ട്ട് ചെയ്ത ബ്ലാക്ക്, വൈറ്റ് ഫംഗസുകളെക്കാള്‍ അപകടകാരിയാണ് യെല്ലോ ഫംഗസ് എന്നാണ് റിപോര്‍ട്ട്.
സാധാരണയായി ഉരഗങ്ങളില്‍ കാണപ്പെടുന്നതാണ് യെല്ലോ ഫംഗസ്. രോഗപ്രതിരോധ ശേഷി കുറവുള്ളവരും പ്രമേഹം, അര്‍ബുദം മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. വിശപ്പില്ലായ്മ, ഭാരം കുറയല്‍, അലസത തുടങ്ങിയവ ലക്ഷണങ്ങളാണ്. മുറിവ് സുഖപ്പെടാന്‍ സമയമെടുക്കുക, പഴുപ്പ്, വൃണം അതീവ ഗുരുതരമാകുക, അവയവങ്ങള്‍ തകരാറിലാകല്‍, നെക്രോസിസ് മൂലം കണ്ണുകള്‍ തകരാറിലാകുക തുടങ്ങിയ ലക്ഷണങ്ങള്‍ ഇതിന്റെ ഗുരുതരാവസ്ഥയാണ്.