യതീംഖാന കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗും കുടകളും നല്‍കി

തളങ്കര: മാലിക് ദീനാര്‍ യതീംഖാനയിലെ കുട്ടികള്‍ക്ക് ആവശ്യമായ സ്‌കൂള്‍ ബാഗുകളും കുടയും മറ്റു പഠനോപകരണങ്ങളും തളങ്കര നെച്ചിപ്പടുപ്പ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ (എന്‍.എസ്.സി) ആഭിമുഖ്യത്തില്‍ നല്‍കി.ക്ലബ്ബ് പ്രസിഡണ്ട് ഫയാസ് നെച്ചിപ്പടുപ്പ് ദഖീറത്തുല്‍ ഉഖ്‌റാ സംഘം ജനറല്‍ സെക്രട്ടറി ടി.എ ഷാഫിക്ക് കൈമാറി. വൈസ് പ്രസിഡണ്ട് എം.കെ അമാനുല്ല അധ്യക്ഷത വഹിച്ചു.ഷാനവാസ് മൗലവി പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി ബി.യു അബ്ദുല്ല, കെ.എ.എം ബഷീര്‍ വോളിബോള്‍, അബ്ദുല്‍ സത്താര്‍ ഹാജി പള്ളിക്കാല്‍, എന്‍.എസ്.സി വൈസ് പ്രസിഡണ്ട് ഫവാസ് നെച്ചിപ്പടപ്പ്, സെക്രട്ടറി റഷീഖ് […]

തളങ്കര: മാലിക് ദീനാര്‍ യതീംഖാനയിലെ കുട്ടികള്‍ക്ക് ആവശ്യമായ സ്‌കൂള്‍ ബാഗുകളും കുടയും മറ്റു പഠനോപകരണങ്ങളും തളങ്കര നെച്ചിപ്പടുപ്പ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ (എന്‍.എസ്.സി) ആഭിമുഖ്യത്തില്‍ നല്‍കി.
ക്ലബ്ബ് പ്രസിഡണ്ട് ഫയാസ് നെച്ചിപ്പടുപ്പ് ദഖീറത്തുല്‍ ഉഖ്‌റാ സംഘം ജനറല്‍ സെക്രട്ടറി ടി.എ ഷാഫിക്ക് കൈമാറി. വൈസ് പ്രസിഡണ്ട് എം.കെ അമാനുല്ല അധ്യക്ഷത വഹിച്ചു.
ഷാനവാസ് മൗലവി പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി ബി.യു അബ്ദുല്ല, കെ.എ.എം ബഷീര്‍ വോളിബോള്‍, അബ്ദുല്‍ സത്താര്‍ ഹാജി പള്ളിക്കാല്‍, എന്‍.എസ്.സി വൈസ് പ്രസിഡണ്ട് ഫവാസ് നെച്ചിപ്പടപ്പ്, സെക്രട്ടറി റഷീഖ് ഹുദവി പ്രസംഗിച്ചു. സിദ്ദീഖ് ബാപ്പു, സിയാദ്, ഷിറാസ്, മുഹമ്മദ് അനസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it