കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ലാ പ്രസിഡണ്ട് യശ്വന്ത് കാമത്ത് അന്തരിച്ചു

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ മുന്‍ പ്രസിഡണ്ടും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ടുമായിരുന്ന യശ്വന്ത് കാമത്ത് (91) അന്തരിച്ചു. ഫോര്‍ട്ട് റോഡിലെ വസതിയില്‍ ഉച്ചയോടെയാണ് അന്ത്യം. ഭാര്യ: പരേതയായ പ്രിയമ്മ കാമത്ത്. മക്കള്‍: ഗീത പൈ, ഡോ. സുധ പൈ (മുംബൈ), മുരളീധര കാമത്ത് ( ബര്‍മാഷല്‍ ഓട്ടോമൊബൈല്‍, നുള്ളിപ്പാടി). മരുമക്കള്‍: ശങ്കര്‍ പൈ (കാഷ്യു ഇന്‍ഡസ്ട്രീസ്, മണിപ്പാല്‍), ഡോ. വിവേക് പൈ (ഡീന്‍, ജെ.ജെ ഹോസ്പിറ്റല്‍ മുംബൈ), […]

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ മുന്‍ പ്രസിഡണ്ടും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ടുമായിരുന്ന യശ്വന്ത് കാമത്ത് (91) അന്തരിച്ചു. ഫോര്‍ട്ട് റോഡിലെ വസതിയില്‍ ഉച്ചയോടെയാണ് അന്ത്യം. ഭാര്യ: പരേതയായ പ്രിയമ്മ കാമത്ത്. മക്കള്‍: ഗീത പൈ, ഡോ. സുധ പൈ (മുംബൈ), മുരളീധര കാമത്ത് ( ബര്‍മാഷല്‍ ഓട്ടോമൊബൈല്‍, നുള്ളിപ്പാടി). മരുമക്കള്‍: ശങ്കര്‍ പൈ (കാഷ്യു ഇന്‍ഡസ്ട്രീസ്, മണിപ്പാല്‍), ഡോ. വിവേക് പൈ (ഡീന്‍, ജെ.ജെ ഹോസ്പിറ്റല്‍ മുംബൈ), അമിത കാമത്ത്. സഹോദരങ്ങള്‍: പരേതരായ ഗോവര്‍ധന്‍ കാമത്ത്, സുമിത്ര.

Related Articles
Next Story
Share it