കീരിയാട്ട് കുട്ടിരാമന്‍ മാസ്റ്ററുടെ ഭാര്യ യമുന അന്തരിച്ചു
കാസര്‍കോട്: കവിയും പണ്ഡിതനുമായിരുന്ന പരേതനായ കീരിയാട്ട് കുട്ടിരാമന്‍ മാസ്റ്ററുടെ ഭാര്യ അടുക്കത്ത്ബയല്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപത്തെ യമുന (92) അന്തരിച്ചു. വിജ്ഞാനങ്ങളുടെ നിധി പേടകമായിരുന്ന കുട്ടിരാമന്‍ മാസ്റ്റര്‍ക്ക് എന്നും താങ്ങും തണലുമായി നിന്ന യമുനയുടെ വിയോഗം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു. ഒരു കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചങ്ങമ്പുഴയുടെയും കുട്ടിരാമന്‍ മാസ്റ്ററുടെയും കവിതകള്‍ ഒരേ പുറത്തില്‍ അച്ചടിച്ചു വന്നിരുന്നു. 1995 മെയ് മാസത്തിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. തുടര്‍ന്ന് മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു യമുന. മക്കള്‍: വിജയന്‍ (റിട്ട.സിണ്ടിക്കേറ്റ് ബാങ്ക്), […]

കാസര്‍കോട്: കവിയും പണ്ഡിതനുമായിരുന്ന പരേതനായ കീരിയാട്ട് കുട്ടിരാമന്‍ മാസ്റ്ററുടെ ഭാര്യ അടുക്കത്ത്ബയല്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപത്തെ യമുന (92) അന്തരിച്ചു. വിജ്ഞാനങ്ങളുടെ നിധി പേടകമായിരുന്ന കുട്ടിരാമന്‍ മാസ്റ്റര്‍ക്ക് എന്നും താങ്ങും തണലുമായി നിന്ന യമുനയുടെ വിയോഗം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു. ഒരു കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചങ്ങമ്പുഴയുടെയും കുട്ടിരാമന്‍ മാസ്റ്ററുടെയും കവിതകള്‍ ഒരേ പുറത്തില്‍ അച്ചടിച്ചു വന്നിരുന്നു. 1995 മെയ് മാസത്തിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. തുടര്‍ന്ന് മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു യമുന. മക്കള്‍: വിജയന്‍ (റിട്ട.സിണ്ടിക്കേറ്റ് ബാങ്ക്), വനജ (റിട്ട. കേരളാ ഗ്രാമീണ്‍ബാങ്ക്), ശശികല (റിട്ട. സിണ്ടിക്കേറ്റ് ബാങ്ക്), നരേന്ദ്രന്‍ (മയൂര ബുക്‌സ്, കാസര്‍കോട്.). മരുമക്കള്‍: ജി.എസ്.കുട്ടന്‍ (എറണാകുളം), ഡോ. കെ.കെ. രാജന്‍(കൂത്തുപറമ്പ), ഡോ. ഉഷ വിജയന്‍, സുമിത നരേന്ദ്രന്‍. സഹോദരങ്ങള്‍: ഡോ. സദാനന്ദന്‍ ഉപ്പള, ഡോ. ജയാനന്ദന്‍ ഉപ്പള.