യാദവസഭ നേതാവ് എം.എന്‍ രാജ്കുമാര്‍ അന്തരിച്ചു

മുള്ളേരിയ: യാദവസഭ അഖിലേന്ത്യാകമ്മിറ്റിയംഗവും കര്‍ഷകനുമായ ബെള്ളൂര്‍ കുളനിടിയടുക്കയിലെ എം.എന്‍ രാജ്കുമാര്‍(61) അന്തരിച്ചു. നാരായണന്‍-പത്മാവതി ദമ്പതികളുടെ മകനാണ്. നേരത്തെ യാദവസഭ താലൂക്ക് പ്രസിഡണ്ട്, പിലിക്കുട തറവാട് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സാമൂഹ്യസാംസ്‌കാരിക രംഗത്ത് സജീവസാന്നിധ്യമായിരുന്നു. ഇന്നലെ രാത്രി വീട്ടില്‍ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ രാജ്കുമാറിനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: സാവിത്രി. മക്കള്‍: പ്രസാദ്, പ്രശാന്ത്, പ്രതീക്, പ്രജ്വല്‍. മരുമക്കള്‍: ദിവ്യ, പവിത്ര, പ്രസീത. സഹോദരങ്ങള്‍: ജനാര്‍ദനന്‍, ഗിരിധര, ചന്ദ്രമോഹന്‍, കലാവതി, വാസന്തി, സുധ, […]

മുള്ളേരിയ: യാദവസഭ അഖിലേന്ത്യാകമ്മിറ്റിയംഗവും കര്‍ഷകനുമായ ബെള്ളൂര്‍ കുളനിടിയടുക്കയിലെ എം.എന്‍ രാജ്കുമാര്‍(61) അന്തരിച്ചു. നാരായണന്‍-പത്മാവതി ദമ്പതികളുടെ മകനാണ്. നേരത്തെ യാദവസഭ താലൂക്ക് പ്രസിഡണ്ട്, പിലിക്കുട തറവാട് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സാമൂഹ്യസാംസ്‌കാരിക രംഗത്ത് സജീവസാന്നിധ്യമായിരുന്നു. ഇന്നലെ രാത്രി വീട്ടില്‍ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ രാജ്കുമാറിനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: സാവിത്രി. മക്കള്‍: പ്രസാദ്, പ്രശാന്ത്, പ്രതീക്, പ്രജ്വല്‍. മരുമക്കള്‍: ദിവ്യ, പവിത്ര, പ്രസീത. സഹോദരങ്ങള്‍: ജനാര്‍ദനന്‍, ഗിരിധര, ചന്ദ്രമോഹന്‍, കലാവതി, വാസന്തി, സുധ, ഭാരതി.

Related Articles
Next Story
Share it