ലോക ക്ഷയരോഗ ദിനാചരണം 24ന്
കാസര്‍കോട്: ലോക ക്ഷയരോഗ ദിനാചരണം 24ന് ജനറല്‍ ആസ്പത്രിയിലെ ടി.ബി സെന്ററില്‍ നടക്കും രാവിലെ 11ന് ശ്വാസകോശാരോഗ്യം പരിശോധിക്കുന്നതിനുള്ള ബലൂണ്‍ വീര്‍പ്പിക്കല്‍ മത്സരം നടക്കും. തുടര്‍ന്ന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ബോധവത്കരണത്തില്‍ ഡി.എം.ഒ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. വൈകീട്ട് മൂന്നിന് ടി.ബിക്കെതിരെയുള്ള വാക്കുകള്‍ രേഖപ്പെടുത്തിയ മാസ്‌കുകള്‍ കൈമാറുന്ന സെല്‍ഫി മാസ്‌ക് കാമ്പയിന്‍ ഉദ്ഘാടനം. തുടര്‍ന്ന് ജില്ലയിലെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായ പി.ടി. ഉഷ ഓണ്‍ലൈന്‍ സന്ദേശം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. […]

കാസര്‍കോട്: ലോക ക്ഷയരോഗ ദിനാചരണം 24ന് ജനറല്‍ ആസ്പത്രിയിലെ ടി.ബി സെന്ററില്‍ നടക്കും രാവിലെ 11ന് ശ്വാസകോശാരോഗ്യം പരിശോധിക്കുന്നതിനുള്ള ബലൂണ്‍ വീര്‍പ്പിക്കല്‍ മത്സരം നടക്കും. തുടര്‍ന്ന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ബോധവത്കരണത്തില്‍ ഡി.എം.ഒ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. വൈകീട്ട് മൂന്നിന് ടി.ബിക്കെതിരെയുള്ള വാക്കുകള്‍ രേഖപ്പെടുത്തിയ മാസ്‌കുകള്‍ കൈമാറുന്ന സെല്‍ഫി മാസ്‌ക് കാമ്പയിന്‍ ഉദ്ഘാടനം. തുടര്‍ന്ന് ജില്ലയിലെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായ പി.ടി. ഉഷ ഓണ്‍ലൈന്‍ സന്ദേശം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ടി.പി. ആമിന, ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍മാരായ പി.വി. രാജേന്ദ്രന്‍, എ.കെ. ബാലന്‍ എന്നിവര്‍ സംബന്ധിച്ചു.