ലോകകപ്പ് ഫുട്‌ബോള്‍ മത്സരം വി.ഐ.പി. ലോഞ്ചിലിരുന്ന് ആസ്വദിച്ച് ഖാദര്‍ തെരുവത്ത്
ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരം ഖത്തറിലെ സ്റ്റേഡിയത്തില്‍ വി.ഐ.പി. ലോഞ്ചിലിരുന്ന് സാക്ഷ്യം വഹിച്ച് കാസര്‍കോട് സ്വദേശിയും. തളങ്കര തെരുവത്ത് സ്വദേശിയും പ്രമുഖ ഗള്‍ഫ് വ്യവസായിയും കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഖാദര്‍ തെരുവത്താണ് സൗദി അറേബ്യയും മെക്‌സിക്കോയും തമ്മിലുള്ള വീറുറ്റ പോരാട്ടം ഇന്നലെ അര്‍ധരാത്രി വി.ഐ.പി. ലോഞ്ചില്‍ ഇരുന്ന് കണ്ടത്. തികഞ്ഞ സ്‌പോര്‍ട്‌സ് പ്രേമിയും ഫുട്‌ബോളിലെയും ക്രിക്കറ്റിലെയും ടെന്നീസിലെയും നിരവധി ലോകോത്തര താരങ്ങളുമായി അടുത്ത വ്യക്തി ബന്ധം സൂക്ഷിക്കുന്നയാളുമായ ഖാദര്‍ തെരുവത്ത് ഇതിന് മുമ്പും […]

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരം ഖത്തറിലെ സ്റ്റേഡിയത്തില്‍ വി.ഐ.പി. ലോഞ്ചിലിരുന്ന് സാക്ഷ്യം വഹിച്ച് കാസര്‍കോട് സ്വദേശിയും. തളങ്കര തെരുവത്ത് സ്വദേശിയും പ്രമുഖ ഗള്‍ഫ് വ്യവസായിയും കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഖാദര്‍ തെരുവത്താണ് സൗദി അറേബ്യയും മെക്‌സിക്കോയും തമ്മിലുള്ള വീറുറ്റ പോരാട്ടം ഇന്നലെ അര്‍ധരാത്രി വി.ഐ.പി. ലോഞ്ചില്‍ ഇരുന്ന് കണ്ടത്. തികഞ്ഞ സ്‌പോര്‍ട്‌സ് പ്രേമിയും ഫുട്‌ബോളിലെയും ക്രിക്കറ്റിലെയും ടെന്നീസിലെയും നിരവധി ലോകോത്തര താരങ്ങളുമായി അടുത്ത വ്യക്തി ബന്ധം സൂക്ഷിക്കുന്നയാളുമായ ഖാദര്‍ തെരുവത്ത് ഇതിന് മുമ്പും നിരവധി തവണ ലോകകപ്പ് ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്നലെയാണ് അദ്ദേഹം ദോഹയില്‍ എത്തിയത്. അര്‍ജന്റീന, ബ്രസീല്‍ അടക്കമുള്ള ടീമുകളുടെ മത്സരങ്ങളും അദ്ദേഹം കാണുന്നുണ്ട്.