ജോലിക്കിടെ വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് തേപ്പ് മേസ്തിരി മരിച്ചു
ഹൊസങ്കടി: ജോലിക്കിടെ വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് തേപ്പ് മേസ്തിരി മരിച്ചു. ഹൊസങ്കടി മജ്‌വയലിലെ ജീമാം ഡിസൂസ-ദനദീക്ഷിത ഡിസൂസ ദമ്പതികളുടെ മകന്‍ അരുണ്‍ഡിസൂസ(37)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അരുണ്‍ ഡിസൂസ ബന്ധുവിന്റെ മജ്‌വയലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിന്റെ ഒന്നാം നിലയില്‍ തേപ്പ് ജോലി ചെയ്യുന്നതിനിടെ സ്ലാബില്‍ നിന്ന് മറ്റൊരു സ്ലാബിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും മറ്റു ജോലിക്കാരും ചേര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.