ഇരിയയില്‍ നിര്‍മ്മാണത്തിനിടെ വീടിന്റെ ലിന്റല്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
കാഞ്ഞങ്ങാട്: നിര്‍മ്മാണത്തിനിടെ വീടിന്റെ ലിന്റല്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. കള്ളാര്‍ സ്വദേശി മോഹനന്‍(34) ആണ് മരിച്ചത്. ഇരിയ പുണൂരില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. രണ്ടുപേരെ സാരമായ പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുണൂരിലെ തമ്പാന്റെ വീട് നിര്‍മ്മാണത്തിതിനിടെയാണ് അപകടമുണ്ടായത്. തകര്‍ന്നു വീണ ലിന്റലിനിടയില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ കാഞ്ഞങ്ങാട് നിന്ന് അഗ്നിശമന സേന എത്തിയിരുന്നു.

![ഇരിയയില്‍ നിര്‍മ്മാണത്തിനിടെ വീടിന്റെ ലിന്റല്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് ഇരിയയില്‍ നിര്‍മ്മാണത്തിനിടെ വീടിന്റെ ലിന്റല്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്](https://utharadesam.com/wp-content/uploads/2021/03/house-lintel.jpg)