ഷാജു ചന്തപ്പുരക്ക് വനിതാ കമ്മീഷന്‍ വീഡിയോഗ്രാഫി പുരസ്‌കാരം
കാസര്‍കോട്: വനിതാ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം സ്വന്തമാക്കി ഷാജു ചന്തപ്പുര. കാസര്‍കോട് സ്വദേശിയായ ഷാജു മാതൃഭൂമി കോഴിക്കോട് ന്യൂസിലെ ക്യാമറാമാനാണ്. നേരത്തെ കാസര്‍കോട്ടായിരുന്നു. മികച്ച വീഡിയോഗ്രാഫി പുരസ്‌കാരമാണ് ഷാജു ചന്തപ്പുര നേടിയത്. 20,000 രൂപയുടേതാണ് പുരസ്‌കാരം. ഷാജു നേരത്തേയും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ചെറുവത്തൂരിലെ വാടക വീട്ടില്‍ നിന്ന് കാലിക്കടവിലേക്കും തിരിച്ച് നീലേശ്വരത്തേക്കും കിലോമീറ്ററുകളോളം നഗ്നപാദയായി നടന്ന് കുട്ടികള്‍ക്ക് അറിവ് പകരുന്ന നാരായണി ടീച്ചറുടെ ജീവിതത്തെ കുറിച്ചുള്ള വീഡിയോയാണ് ഷാജുവിന് അവാര്‍ഡ് നേടിക്കൊടുത്തത്.