മഹിളാ അസോസിയേഷന്‍ ബേഡകം ഏരിയാ സമ്മേളനം
പടുപ്പ്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ബേഡകം ഏരിയാ സമ്മേളനം പടുപ്പില്‍ നടന്നു. സമ്മേളനത്തിന് തുടക്കം കുറിച്ച് ഏരിയാ പ്രസിഡണ്ട് എം.ശാന്തകുമാരി പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം ജാനകിക്കുട്ടി നഗറില്‍ സംസ്ഥാന പ്രസിഡണ്ട് സൂസന്‍ കോടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ഇ.പത്മവതി, എസ്.വി ഇന്ദിര, എം.ധന്യ, ദര്‍ശന ഏബ്രഹാം എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് പി.സി സുബൈദ സംഘടനാ റിപ്പോര്‍ട്ടും ഏരിയാ സെക്രട്ടറി എം.മിനി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം ഇന്ന് […]

പടുപ്പ്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ബേഡകം ഏരിയാ സമ്മേളനം പടുപ്പില്‍ നടന്നു. സമ്മേളനത്തിന് തുടക്കം കുറിച്ച് ഏരിയാ പ്രസിഡണ്ട് എം.ശാന്തകുമാരി പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം ജാനകിക്കുട്ടി നഗറില്‍ സംസ്ഥാന പ്രസിഡണ്ട് സൂസന്‍ കോടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ഇ.പത്മവതി, എസ്.വി ഇന്ദിര, എം.ധന്യ, ദര്‍ശന ഏബ്രഹാം എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് പി.സി സുബൈദ സംഘടനാ റിപ്പോര്‍ട്ടും ഏരിയാ സെക്രട്ടറി എം.മിനി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും. പൊതുസമ്മേളനം വൈകിട്ട് നാല് മണിക്ക് പടുപ്പ് എം.സി ജോസഫൈന്‍ നഗറില്‍ നടക്കും.