യുകെയില്‍ നിന്ന് കോവിഡ് പോസിറ്റീവായി വന്ന യുവതി ഡെല്‍ഹിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും ചാടി ട്രെയിനില്‍ ആന്ധ്രയിലേക്ക് കടന്നു
ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് കോവിഡ് പോസിറ്റീവായി വന്ന യുവതി ഡെല്‍ഹിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും ചാടി ട്രെയിനില്‍ ആന്ധ്രയിലേക്ക് കടന്നു. പിന്നീട് സ്വദേശമായ രജമഹേന്ദ്രവരത്തു നിന്നു കണ്ടെത്തി മകനോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് സാന്നിധ്യം ഇവരില്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 21ന് ഡെല്‍ഹിയിലെത്തിയ ഇവരെ ക്വാറന്റൈനിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് തന്ത്രപൂര്‍വം പുറത്തു കടന്ന സ്ത്രീ ട്രെയിനില്‍ കയറി ആന്ധ്രയിലേക്ക് കടക്കുകയായിരുന്നു. ആന്ധ്രപ്രദേശ് എക്‌സ്പ്രസിന്റെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റിലാണ് ഇവര്‍ നാട്ടിലേക്ക് […]

ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് കോവിഡ് പോസിറ്റീവായി വന്ന യുവതി ഡെല്‍ഹിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും ചാടി ട്രെയിനില്‍ ആന്ധ്രയിലേക്ക് കടന്നു. പിന്നീട് സ്വദേശമായ രജമഹേന്ദ്രവരത്തു നിന്നു കണ്ടെത്തി മകനോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് സാന്നിധ്യം ഇവരില്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
21ന് ഡെല്‍ഹിയിലെത്തിയ ഇവരെ ക്വാറന്റൈനിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് തന്ത്രപൂര്‍വം പുറത്തു കടന്ന സ്ത്രീ ട്രെയിനില്‍ കയറി ആന്ധ്രയിലേക്ക് കടക്കുകയായിരുന്നു. ആന്ധ്രപ്രദേശ് എക്‌സ്പ്രസിന്റെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റിലാണ് ഇവര്‍ നാട്ടിലേക്ക് പോയത്.
Woman Who Flew From UK Tests Positive For COVID-19, Flees Delhi, Takes Train To Andhra