മംഗളൂരു അത്താവറിലെ അപ്പാര്‍ട്ടുമെന്റില്‍ തീപിടുത്തം: സ്ത്രീ മരിച്ചു
മംഗളൂരു: മംഗളൂരു അത്താവറിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം. പൊള്ളലേറ്റ് ഒരു സ്ത്രീ മരിച്ചു. അബ്ദുല്ല കോലയുടെ ഭാര്യ സറീന ഷഹീന്‍ കോല (57)യാണ് മരിച്ചത്. അപകടസമയത്ത് ഒരു കൈക്കുഞ്ഞുള്‍പ്പെടെ ഒമ്പത് പേര്‍ അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നു. ഇവരെല്ലാവരും സുരക്ഷിതരാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. അക്വേറിയം പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപ്പാര്‍ട്ട്മെന്റില്‍ തീ പടരാന്‍ കാരണമെന്നാണ് വിവരം.