Begin typing your search above and press return to search.
ഭര്‍തൃമതി തൂങ്ങിമരിച്ച നിലയില്‍
കാഞ്ഞങ്ങാട്: ഭര്‍തൃമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ പെരുമ്പള്ളിയിലെ മാധവന്റെ ഭാര്യ ജാനകി (49)യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സഹോദരന്‍: ഭാസ്‌കരന്‍. രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Next Story