അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പെര്‍ള സ്വദേശിനി മരിച്ചു

പെര്‍ള: വീട്ടമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചു. പെര്‍ള സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരന്‍ പെര്‍ള ചെക്ക്‌പോസ്റ്റിന് സമീപത്തെ രവീന്ദ്രനാഥ് ഷെട്ടിയുടെ ഭാര്യ സരോജിനി(43)യാണ് മരിച്ചത്. ഒരുമാസം മുമ്പാണ് അസുഖം ബാധിച്ചത്. മൂന്ന് ദിവസം മുമ്പ് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. സദാശിവ ഷെട്ടി-ഭാഗിരഥി ദമ്പതികളുടെ മകളാണ്. മകന്‍:രഞ്ജിത്ത്. സഹോദരങ്ങള്‍: ഭണ്ഡപ്പ ഷെട്ടി, അനില്‍, സതീഷ.

Related Articles
Next Story
Share it