അസുഖം മൂലം ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

പെര്‍ള: അസുഖം മൂലം ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. പെര്‍ള മര്‍ത്ത്യയിലെ പരേതനായ മുഹമ്മദിന്റെയും നഫീസയുടേയും മകളും ബഷീറിന്റെ ഭാര്യയുമായ ഫാത്തിമത്ത് സുഹ്‌റ(32)യാണ് മരിച്ചത്. അസുഖം കാരണം മൂന്ന് വര്‍ഷത്തോളമായി എറണാകുളത്തെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഏക മകന്‍: മുഹമ്മദ് സിയാന്‍. സഹോദരങ്ങള്‍: അബ്ദുള്‍ അസീസ് (ഗള്‍ഫ്), അന്‍വര്‍, മുസ്തഫ, ഷമീമ.

Related Articles
Next Story
Share it