കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവതി അറസ്റ്റില്‍
കാസര്‍കോട്: കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബേള നീര്‍ച്ചാലിലെ എന്‍. വസന്തി(26)യെയാണ് മദ്യം കൈവശം വെച്ചതിന് കാസര്‍കോട് റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫിന്റെ നേതൃത്വത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് ലിറ്റര്‍ മദ്യമാണ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ കെ.വി രഞ്ജിത്, സിവില്‍ ഓഫീസര്‍ പി. രാജേഷ് നായര്‍, വനിതാ ഓഫീസര്‍മാരായ ടി.വി ഗീത, ടി.വി ധന്യ, പി. ഫസീല, ഡ്രൈവര്‍ എം.വി സുമോദ് […]

കാസര്‍കോട്: കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബേള നീര്‍ച്ചാലിലെ എന്‍. വസന്തി(26)യെയാണ് മദ്യം കൈവശം വെച്ചതിന് കാസര്‍കോട് റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫിന്റെ നേതൃത്വത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് ലിറ്റര്‍ മദ്യമാണ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ കെ.വി രഞ്ജിത്, സിവില്‍ ഓഫീസര്‍ പി. രാജേഷ് നായര്‍, വനിതാ ഓഫീസര്‍മാരായ ടി.വി ഗീത, ടി.വി ധന്യ, പി. ഫസീല, ഡ്രൈവര്‍ എം.വി സുമോദ് കുമാര്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.