ഗൂണേഴ്‌സ് എഫ്.സി ജേതാക്കള്‍

ദുബായ്: ദുബായ് അല്‍ ഖുസൈസില്‍ നടന്ന ദുബായ് എ. കെ ഹൗസ് സോക്കര്‍ ലീഗ്-2023 സീസണ്‍ 1 ഗൂണേഴ്സ് എഫ്.സി ജേതാക്കളായി. റോയല്‍ എഫ്.സിയെ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം റസാഖ് അറന്തോട് നിര്‍വഹിച്ചു. റഷീദ് ഹാജി, ആഷിഫ്, ഇര്‍ഷാദ്, മുന്ന, സാക്കിര്‍, മുഷ്ത്താഖ്, ഇല്ല്യാസ്, അംബ, അസര്‍ എന്നിവര്‍ സംബന്ധിച്ചു. വിശിഷ്ട വ്യക്തികള്‍ക്ക് ഉപഹാര സമര്‍പ്പണവും ഉണ്ടായിരുന്നു. ഖലീല്‍, ഹബീബ്, ശിഹാബ്, ആസീഫ്, അബ്ബാസ്, ഫസ്ലു, സകരിയ, നൗഫല്‍, ഉമര്‍, ഹംസ അഷ്റഫ് […]

ദുബായ്: ദുബായ് അല്‍ ഖുസൈസില്‍ നടന്ന ദുബായ് എ. കെ ഹൗസ് സോക്കര്‍ ലീഗ്-2023 സീസണ്‍ 1 ഗൂണേഴ്സ് എഫ്.സി ജേതാക്കളായി. റോയല്‍ എഫ്.സിയെ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം റസാഖ് അറന്തോട് നിര്‍വഹിച്ചു. റഷീദ് ഹാജി, ആഷിഫ്, ഇര്‍ഷാദ്, മുന്ന, സാക്കിര്‍, മുഷ്ത്താഖ്, ഇല്ല്യാസ്, അംബ, അസര്‍ എന്നിവര്‍ സംബന്ധിച്ചു. വിശിഷ്ട വ്യക്തികള്‍ക്ക് ഉപഹാര സമര്‍പ്പണവും ഉണ്ടായിരുന്നു. ഖലീല്‍, ഹബീബ്, ശിഹാബ്, ആസീഫ്, അബ്ബാസ്, ഫസ്ലു, സകരിയ, നൗഫല്‍, ഉമര്‍, ഹംസ അഷ്റഫ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles
Next Story
Share it