ശങ്കരമ്പാടിയില്‍ കാട്ടാന ശല്യം; പൊറുതിമുട്ടി കര്‍ഷകര്‍
പടുപ്പ്: കാട്ടാനകളുടെ ശല്യത്തില്‍ പൊറുതിമുട്ടി ശങ്കരമ്പാടിയും പരിസരവും. കഴിഞ്ഞ ദിവസം രാത്രി ശങ്കരംപാടിയില്‍ എത്തിയ കാട്ടാന സര്‍വ്വ കൃഷിയും നശിപ്പിച്ച് താണ്ഡവമാടി. കൊറോമ്പര ബാലന്‍, നാരായണന്‍, ചന്ദ്രന്‍, പീറ്റര്‍, പ്രകാശന്‍, സജന്‍ വേണ്ടാനം എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ് എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. കാട്ടാനകളുടെ ഉപദ്രവം കാരണം ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍. കാര്‍ഷിക വിളകള്‍ നശിക്കുന്നതിന് പുറമെ മനുഷ്യ ജീവനും ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.കാര്‍ഷിക വിളകള്‍ക്ക് വ്യാപകമായ നാശനഷ്ടം ഉണ്ടാക്കുകയും മനുഷ്യജീവന് ഭീഷണിയാകുകയും ചെയ്യുന്ന കാട്ടാനകളെ […]

പടുപ്പ്: കാട്ടാനകളുടെ ശല്യത്തില്‍ പൊറുതിമുട്ടി ശങ്കരമ്പാടിയും പരിസരവും. കഴിഞ്ഞ ദിവസം രാത്രി ശങ്കരംപാടിയില്‍ എത്തിയ കാട്ടാന സര്‍വ്വ കൃഷിയും നശിപ്പിച്ച് താണ്ഡവമാടി. കൊറോമ്പര ബാലന്‍, നാരായണന്‍, ചന്ദ്രന്‍, പീറ്റര്‍, പ്രകാശന്‍, സജന്‍ വേണ്ടാനം എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ് എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. കാട്ടാനകളുടെ ഉപദ്രവം കാരണം ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍. കാര്‍ഷിക വിളകള്‍ നശിക്കുന്നതിന് പുറമെ മനുഷ്യ ജീവനും ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
കാര്‍ഷിക വിളകള്‍ക്ക് വ്യാപകമായ നാശനഷ്ടം ഉണ്ടാക്കുകയും മനുഷ്യജീവന് ഭീഷണിയാകുകയും ചെയ്യുന്ന കാട്ടാനകളെ തുരുത്താന്‍ അടിയന്തര നടപടി സ്വികരിക്കണമെന്ന് സി.പി.എം പടുപ്പ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എന്‍ രാജന്‍ ജില്ലാ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.