കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി ദേലംപാടിയിലെ കര്‍ഷകര്‍
അഡൂര്‍: കാട്ടാന ശല്യം രൂക്ഷമായതോടെ പൊറുതിമുട്ടി ദേലംപാടി പഞ്ചായത്തിലെ കര്‍ഷകര്‍. അഡൂര്‍, ബെള്ളക്കാന, ഓലക്കൊച്ചി, ഓട്ടമന പ്രദേശങ്ങളിലാണ് അഞ്ചോളം ആനകള്‍ ഭീതി വിതച്ച് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. ബെള്ളക്കാനയിലെ ഷഫീഖ്, റഫീഖ് എന്നിവരുടെ പറമ്പുകളിലെ കാര്‍ഷിക വിളകള്‍ കഴിഞ്ഞ ദിവസം വ്യാപകമായി നശിപ്പിക്കുകയുണ്ടായി. 180 ഓളം കവുങ്ങുകളും വാഴകളുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ജലസേചനത്തിന് ഉപയോഗിക്കുന്ന പി.വി.സി. പൈപ്പുകള്‍ ഉള്‍പ്പെടെ ആനക്കൂട്ടം ചവിട്ടിമെതിച്ചു. കാട്ടാനക്കൂട്ടം ഓട്ടമന ഭാഗത്തുള്ളതായി ഫോറസ്റ്റ് അധികൃതര്‍ പറയുന്നു. കാട്ടാന ശല്യം അധികരിച്ചത് കാരണം നാട്ടുകാരും […]

അഡൂര്‍: കാട്ടാന ശല്യം രൂക്ഷമായതോടെ പൊറുതിമുട്ടി ദേലംപാടി പഞ്ചായത്തിലെ കര്‍ഷകര്‍. അഡൂര്‍, ബെള്ളക്കാന, ഓലക്കൊച്ചി, ഓട്ടമന പ്രദേശങ്ങളിലാണ് അഞ്ചോളം ആനകള്‍ ഭീതി വിതച്ച് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. ബെള്ളക്കാനയിലെ ഷഫീഖ്, റഫീഖ് എന്നിവരുടെ പറമ്പുകളിലെ കാര്‍ഷിക വിളകള്‍ കഴിഞ്ഞ ദിവസം വ്യാപകമായി നശിപ്പിക്കുകയുണ്ടായി. 180 ഓളം കവുങ്ങുകളും വാഴകളുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
ജലസേചനത്തിന് ഉപയോഗിക്കുന്ന പി.വി.സി. പൈപ്പുകള്‍ ഉള്‍പ്പെടെ ആനക്കൂട്ടം ചവിട്ടിമെതിച്ചു. കാട്ടാനക്കൂട്ടം ഓട്ടമന ഭാഗത്തുള്ളതായി ഫോറസ്റ്റ് അധികൃതര്‍ പറയുന്നു. കാട്ടാന ശല്യം അധികരിച്ചത് കാരണം നാട്ടുകാരും കര്‍ഷകരും വലിയ ഭീതിയിലാണ്.