എന്തുകൊണ്ട് കേരളത്തിലോ കൊല്‍ക്കത്തയിലോ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ നടത്തിക്കൂടാ? ഇന്ത്യയ്ക്ക് നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: ഇന്ത്യയ്ക്ക് നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ എന്തിനാണ് ഡെല്‍ഹിയില്‍ മാത്രം നടത്തുന്നതെന്നും കേരളത്തിലോ കൊല്‍ക്കത്തയിലോ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ നടത്തിയാല്‍ എന്താണ് പ്രശ്‌നമെന്നും അവര്‍ ചോദിച്ചു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 124-ാം ജന്മദിനാഘോഷ പരിപാടിയിലായിരുന്നു മമതയുടെ പ്രസംഗം. ഡെല്‍ഹിയിലുള്ള എല്ലാവരും പുറത്തുനിന്നും എത്തിയവരാണ്. ഊഴംവച്ച് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നടത്തണം. കൊല്‍ക്കത്തയില്‍ ഇരുന്നാണ് ഇംഗ്ലീഷുകാര്‍ രാജ്യം മുഴുവന്‍ ഭരിച്ചത്. എന്തുകൊണ്ടാണ് ആന്ധ്രാപ്രദേശിലോ തമിഴ്‌നാട്ടിലോ കേരളത്തിലോ […]

കൊല്‍ക്കത്ത: ഇന്ത്യയ്ക്ക് നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ എന്തിനാണ് ഡെല്‍ഹിയില്‍ മാത്രം നടത്തുന്നതെന്നും കേരളത്തിലോ കൊല്‍ക്കത്തയിലോ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ നടത്തിയാല്‍ എന്താണ് പ്രശ്‌നമെന്നും അവര്‍ ചോദിച്ചു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 124-ാം ജന്മദിനാഘോഷ പരിപാടിയിലായിരുന്നു മമതയുടെ പ്രസംഗം.
ഡെല്‍ഹിയിലുള്ള എല്ലാവരും പുറത്തുനിന്നും എത്തിയവരാണ്. ഊഴംവച്ച് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നടത്തണം. കൊല്‍ക്കത്തയില്‍ ഇരുന്നാണ് ഇംഗ്ലീഷുകാര്‍ രാജ്യം മുഴുവന്‍ ഭരിച്ചത്. എന്തുകൊണ്ടാണ് ആന്ധ്രാപ്രദേശിലോ തമിഴ്‌നാട്ടിലോ കേരളത്തിലോ പാര്‍ലിമെന്റിന്റെ ഒരു സമ്മേളനം നടത്തിക്കൂട. എന്തുകൊണ്ട് ഉത്തര്‍പ്രദേശിലോ പഞ്ചാബിലോ രാജസ്ഥാനിലോ മധ്യപ്രദേശിലോ നടത്തിക്കൂട. എന്തുകൊണ്ടാണ് ബീഹാറിലോ ഒഡീഷയിലോ ബംഗാളിലോ, കോല്‍ക്കത്തയിലോ പാടില്ല. എന്തുകൊണ്ടാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തിക്കൂടാ. മമത ചോദിച്ചു.