ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഭര്‍തൃമതി കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഭര്‍തൃമതി കുഴഞ്ഞ് വീണ് മരിച്ചു. ചൂരി കാളിയങ്കാട്ടെ പരേതനായ അബൂബക്കര്‍-സൈനബി ദമ്പതികളുടെ മകളും മമ്മു പള്ളത്തിന്റെ ഭാര്യയുമായ ഖമറുന്നിസ (45)യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പതോടെയാണ് മരണം. മക്കള്‍: മുനവ്വര്‍, മുബഷിര്‍, മഖ്ബൂല, മഹ്ഷുഖ, മരുമകള്‍: അസ്‌റീന. സഹോദരങ്ങള്‍: അബ്ദുല്‍ സമദ്, അഷ്‌റഫ്, നഫീസ, ഫാത്തിമ.

Related Articles
Next Story
Share it