കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് ഉടനെ അറിയിക്കണം; കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് ഉടനെ അറിയിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം. വാക്‌സിന്‍ കേന്ദ്രങ്ങളിലെ അമിത തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് ഹൈകോടതിയുടെ ഉത്തരവ്. ഒരു കോടി ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷന്‍ തീയതികള്‍ ആരോഗ്യ വകുപ്പ് അതാത് സ്റ്റേഷനുകളില്‍ അറിയിക്കണം. പൊലിസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സ്റ്റേഷന്‍ എസ് എച്ച്ഒമാര്‍ക്കായി സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ് മേധാവിക്കും കോടതി നിര്‍ദേശം നല്‍കി. […]

കൊച്ചി: കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് ഉടനെ അറിയിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം. വാക്‌സിന്‍ കേന്ദ്രങ്ങളിലെ അമിത തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് ഹൈകോടതിയുടെ ഉത്തരവ്. ഒരു കോടി ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷന്‍ തീയതികള്‍ ആരോഗ്യ വകുപ്പ് അതാത് സ്റ്റേഷനുകളില്‍ അറിയിക്കണം. പൊലിസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സ്റ്റേഷന്‍ എസ് എച്ച്ഒമാര്‍ക്കായി സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ് മേധാവിക്കും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.