ആസ്‌ക് ആലംപാടി വീല്‍ചെയറും ഹാന്‍ഡ് വാക്കറും കൈമാറി

ആലംപാടി: ആലംപാടിയിലെയും പരിസര പ്രദേശങ്ങളിലെയും നിര്‍ധന കുടുംബത്തിലെ രോഗികള്‍ക്ക് സൗജന്യ ഉപയോഗത്തിനായി ആസ്‌ക് ആലംപാടി നല്‍കി വരുന്ന മെഡിക്കല്‍ ഉപകരണത്തിലേക്ക് പൊളിറ്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് രണ്ട് വീല്‍ചെയറും, ആറ് ഹാന്‍ഡ് വാക്കറും കൈമാറി. മുമ്പും പല തവണകളായി പൊളിറ്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, ആസ്‌ക് മെഡിക്കല്‍ ടീമിന് ഓക്‌സിജന്‍ മിഷനും, വീല്‍ചെയറുകളും, വാക്കറുകളും കൈമാറിയിരുന്നു. പൊളിറ്റ് ഇന്റര്‍നാഷണല്‍ എം.ഡിയും, ആസ്‌ക് ജി.സി.സി പ്രസിഡണ്ടുമായ അദ്ര മേനത്ത് ആസ്‌ക് സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറി. മുസ്തഫ എരിയപ്പാടി, ഹിഷാം പൊയ്യയില്‍, റിയാസ് […]

ആലംപാടി: ആലംപാടിയിലെയും പരിസര പ്രദേശങ്ങളിലെയും നിര്‍ധന കുടുംബത്തിലെ രോഗികള്‍ക്ക് സൗജന്യ ഉപയോഗത്തിനായി ആസ്‌ക് ആലംപാടി നല്‍കി വരുന്ന മെഡിക്കല്‍ ഉപകരണത്തിലേക്ക് പൊളിറ്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് രണ്ട് വീല്‍ചെയറും, ആറ് ഹാന്‍ഡ് വാക്കറും കൈമാറി. മുമ്പും പല തവണകളായി പൊളിറ്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, ആസ്‌ക് മെഡിക്കല്‍ ടീമിന് ഓക്‌സിജന്‍ മിഷനും, വീല്‍ചെയറുകളും, വാക്കറുകളും കൈമാറിയിരുന്നു. പൊളിറ്റ് ഇന്റര്‍നാഷണല്‍ എം.ഡിയും, ആസ്‌ക് ജി.സി.സി പ്രസിഡണ്ടുമായ അദ്ര മേനത്ത് ആസ്‌ക് സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറി. മുസ്തഫ എരിയപ്പാടി, ഹിഷാം പൊയ്യയില്‍, റിയാസ് ടി.എ, ലത്തീഫ് മാസ്റ്റര്‍, അമീനു മളിയില്‍, കെ.എം ഹാജി, അബ്ദു മളിയില്‍സംബന്ധിച്ചു.

Related Articles
Next Story
Share it