സമന്വയത്തിലൂന്നിയ ദര്‍ശനമാണ് ഇന്നിന്റെ ആവശ്യം-മന്ത്രി ചന്ദ്രശേഖരന്‍
കാഞ്ഞങ്ങാട്: ഇന്ത്യന്‍ ദേശീയതയുടെ പര്യായമായ മത സൗഹാര്‍ദ്ദവും സഹിഷ്ണുതയും നില നിര്‍ത്താന്‍ സമന്വയത്തിലൂന്നിയ ദര്‍ശനമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും ക്ഷയവും ആസ്പദമാക്കി വിശദമായ ചര്‍ച്ചയും സംവാദവും നടക്കേണ്ടതുണ്ട്. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരേയും എതിര്‍ക്കുന്നവരേയും ചേര്‍ത്ത് നിര്‍ത്തുകയാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്ന് പതിനാലാമത് ടി.കെ.കെ. സ്മാരക പുരസ്‌കാരം ഡോ. എ.എം. ശ്രീധരന് സമര്‍പ്പിച്ചു കൊണ്ട് മന്തി ചന്ദ്രശേഖരന്‍ പറഞ്ഞു. യശ്ശ:ശരീരനായ ടി.കെ.കെ. നായര്‍ ഉയര്‍ത്തിപ്പിടിച്ച ആശയയവും പ്രവര്‍ത്തന പഥവും ഇത് തന്നെയായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. […]

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ദേശീയതയുടെ പര്യായമായ മത സൗഹാര്‍ദ്ദവും സഹിഷ്ണുതയും നില നിര്‍ത്താന്‍ സമന്വയത്തിലൂന്നിയ ദര്‍ശനമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും ക്ഷയവും ആസ്പദമാക്കി വിശദമായ ചര്‍ച്ചയും സംവാദവും നടക്കേണ്ടതുണ്ട്. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരേയും എതിര്‍ക്കുന്നവരേയും ചേര്‍ത്ത് നിര്‍ത്തുകയാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്ന് പതിനാലാമത് ടി.കെ.കെ. സ്മാരക പുരസ്‌കാരം ഡോ. എ.എം. ശ്രീധരന് സമര്‍പ്പിച്ചു കൊണ്ട് മന്തി ചന്ദ്രശേഖരന്‍ പറഞ്ഞു. യശ്ശ:ശരീരനായ ടി.കെ.കെ. നായര്‍ ഉയര്‍ത്തിപ്പിടിച്ച ആശയയവും പ്രവര്‍ത്തന പഥവും ഇത് തന്നെയായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.സി.കെ.ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. അഡ്വ.എം.സി.ജോസ് പുരസ്‌കാര ജേതാവിനെ പരിജയപ്പെടുത്തി. ഡോ. സി. ബാലന്‍ ടി.കെ.കെ. സ്മാരക പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ടെക്, കൗസിലര്‍ കെ.കെ. ജാഫര്‍, മുന്‍ എം.എല്‍.എ. എം. നാരായണന്‍, എം. പൊക്‌ളന്‍, സി. യൂസഫ് ഹാജി, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, പി.വി. കുഞ്ഞിരാമന്‍, ഇ.വി. ജയകൃഷ്ണന്‍, ടി. മുഹമ്മദ് അസ്ലം, ടി.കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.