വെൽഫിറ്റ് ഗ്രൂപ്പ് പി.ആർ.ഒ. ഹംസ ഹാജി കടവത്ത് അന്തരിച്ചു

ദുബായ്: ദീർഘകാലമായി അജ്മാനിലെ വെൽഫിറ്റ് ഗ്രൂപ്പിൽ ഉദ്യോഗസ്ഥനായിരുന്ന തളങ്കര കടവത്തെ ഹംസ ഹാജി ( 75) അന്തരിച്ചു. അസുഖം മൂലം ദുബായിലെ ആസ്പത്രിയിൽ ചികിൽസയിലായിരുന്നു. വെൽഫിറ്റ് ഗ്രൂപ്പിൻ്റെ പ്രാരംഭ കാലം തൊട്ടേ പി.ആർ.ഒയായി പ്രവർത്തിച്ചു വരികയായിരുന്നു.മത-സാമൂഹ്യ രംഗങ്ങളിൽ സജീവമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: സുഹൈൽ, നസീമ, ഹസീന. മരുമക്കൾ: അമീർ ചെമനാട്, എം.എസ് ഉമ്മർ തളങ്കര, റാഹില.

ദുബായ്: ദീർഘകാലമായി അജ്മാനിലെ വെൽഫിറ്റ് ഗ്രൂപ്പിൽ ഉദ്യോഗസ്ഥനായിരുന്ന തളങ്കര കടവത്തെ ഹംസ ഹാജി ( 75) അന്തരിച്ചു. അസുഖം മൂലം ദുബായിലെ ആസ്പത്രിയിൽ ചികിൽസയിലായിരുന്നു. വെൽഫിറ്റ് ഗ്രൂപ്പിൻ്റെ പ്രാരംഭ കാലം തൊട്ടേ പി.ആർ.ഒയായി പ്രവർത്തിച്ചു വരികയായിരുന്നു.മത-സാമൂഹ്യ രംഗങ്ങളിൽ സജീവമായിരുന്നു.
ഭാര്യ: സൈനബ.
മക്കൾ: സുഹൈൽ, നസീമ, ഹസീന. മരുമക്കൾ: അമീർ ചെമനാട്, എം.എസ് ഉമ്മർ തളങ്കര, റാഹില.

Related Articles
Next Story
Share it