വെല്‍ഡിംഗ് തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: വെല്‍ഡിംഗ് തൊഴിലാളിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍ പെര്‍വോടിയിലെ ചെനിയപ്പ മൂല്യയുടെ മകന്‍ നിതിന്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

മഞ്ചേശ്വരം: വെല്‍ഡിംഗ് തൊഴിലാളിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍ പെര്‍വോടിയിലെ ചെനിയപ്പ മൂല്യയുടെ മകന്‍ നിതിന്‍ (24) ആണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it