കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് റിസോട്ടില്‍ വിവാഹ ചടങ്ങ്; പോലീസ് കേസെടുത്തു
കാസർകോട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്താൻ അനുവദിച്ച റിസോർട്ട് ഉടമക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. കൊല്ലങ്കാനത്തെ റിസോർട് ഉടമ അബൂബക്കറിനെതിരെയാണ് കേരളം പകർച്ച വ്യാധി തടയൽ നിയമ പ്രകാരം കേസെടുത്തത്. ശനിയാഴ്ച വൈകീട്ടോടെയാണ് പോലീസ്, ചടങ്ങുകള്‍ നടക്കുന്ന റിസോർട്ട് പരിസരത്ത് എത്തിയത്. ജില്ലയിൽ കോവിഡ് നിരക്ക് വർധ്ധിക്കുന്ന സാഹചര്യത്തില്‍ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടറും ആരോഗ്യ വകുപ്പും കർശന നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ട്രിപ്പിൾ ലോക്ക്ഡൌൺ നിലനിൽക്കുന്ന മധൂർ പഞ്ചായത്ത് പരിധിയിലാണ് ആഡംബര വിവാഹം നടന്ന […]

കാസർകോട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്താൻ അനുവദിച്ച റിസോർട്ട് ഉടമക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. കൊല്ലങ്കാനത്തെ റിസോർട് ഉടമ അബൂബക്കറിനെതിരെയാണ് കേരളം പകർച്ച വ്യാധി തടയൽ നിയമ പ്രകാരം കേസെടുത്തത്. ശനിയാഴ്ച വൈകീട്ടോടെയാണ് പോലീസ്, ചടങ്ങുകള്‍ നടക്കുന്ന റിസോർട്ട് പരിസരത്ത് എത്തിയത്. ജില്ലയിൽ കോവിഡ് നിരക്ക് വർധ്ധിക്കുന്ന സാഹചര്യത്തില്‍ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടറും ആരോഗ്യ വകുപ്പും കർശന നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ട്രിപ്പിൾ ലോക്ക്ഡൌൺ നിലനിൽക്കുന്ന മധൂർ പഞ്ചായത്ത് പരിധിയിലാണ് ആഡംബര വിവാഹം നടന്ന റിസോർട്ടുള്ളത്.