• #102645 (no title)
  • We are Under Maintenance
Monday, December 11, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

‘ഓര്‍മകള്‍ക്ക് അമ്പതാണ്ട് തികയുമ്പോഴും നമ്മള്‍ ഉബൈദ് മാഷിനെ തിരിച്ചറിഞ്ഞിട്ടില്ല’

Utharadesam by Utharadesam
October 28, 2022
in KASARAGOD, LOCAL NEWS
Reading Time: 1 min read
A A
0
‘ഓര്‍മകള്‍ക്ക് അമ്പതാണ്ട് തികയുമ്പോഴും നമ്മള്‍ ഉബൈദ് മാഷിനെ തിരിച്ചറിഞ്ഞിട്ടില്ല’

കാസര്‍കോട്: മഹാകവി ടി.ഉബൈദ് മാഷ് ഓര്‍മ്മയായിട്ട് അര നൂറ്റാണ്ട് തികയുമ്പോഴും കേരളത്തിലെ അക്കാദമികളും പ്രസാധകരും ആ മഹാമനീഷിയെ വേണ്ട വിധം തിരിച്ചറിഞ്ഞിട്ടില്ലെന്ന് കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പ്രഭാഷകന്‍ വത്സന്‍ പിലിക്കോട് പറഞ്ഞു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വേറിട്ട പരിപാടികളാണ് ‘ഉബൈദ് -ഓര്‍മ്മകളുടെ അര നൂറ്റാണ്ട്’ എന്ന തലക്കെട്ടില്‍ നടത്താന്‍ സാഹിത്യ വേദി ആലോചിച്ചിട്ടുള്ളത്. പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സാഹിത്യവേദി പ്രസിഡണ്ട് പദ്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ മുഖ്യാതിഥിയായി. സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു.
ഡോ.രത്‌നാകര മല്ലമൂല, പി എസ് ഹമീദ്, മുജീബ് അഹ്‌മദ്, വി വി പ്രഭാകരന്‍, അഷ്റഫ് അലി ചേരങ്കൈ, എ എസ് മുഹമ്മദ്കുഞ്ഞി, ഡോ. അസീസ് മിത്തടി, റഹീം കല്ലായം, റഹീം ചൂരി എന്നിവര്‍ സംസാരിച്ചു.

ShareTweetShare
Previous Post

വികസനം നാട്ടുകാരെ മറന്നാവരുത്-ഡോ. ഖാദര്‍ മാങ്ങാട്

Next Post

ദേശീയപാതവികസനത്തിന്റെ ഭാഗമായി പെരിയയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അടിപ്പാതയുടെ മുകള്‍ ഭാഗം തകര്‍ന്നുവീണു; അപകടം ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ

Related Posts

മംഗളൂരുവില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

മംഗളൂരുവില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

December 9, 2023
കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

December 9, 2023
ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു

ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു

December 9, 2023
ഗ്വാളിമുഖയില്‍ ബസിനടിയില്‍പെട്ട് വയോധികന്‍ മരിച്ചു

ഗ്വാളിമുഖയില്‍ ബസിനടിയില്‍പെട്ട് വയോധികന്‍ മരിച്ചു

December 9, 2023
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എസ്.ഡി.പി.ഐ. അംഗം രാജിവെച്ചു

പഞ്ചായത്തംഗത്വം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ അംഗം നല്‍കിയ ഹര്‍ജി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

December 9, 2023
സ്വര്‍ണ്ണകടത്തിലെ കള്ളപ്പണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി മാറ്റി

ദുബായ് ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന പരാതി; തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയുടെ മുപ്പതോളം സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി

December 9, 2023
Next Post
ദേശീയപാതവികസനത്തിന്റെ ഭാഗമായി പെരിയയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അടിപ്പാതയുടെ മുകള്‍ ഭാഗം തകര്‍ന്നുവീണു; അപകടം ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ

ദേശീയപാതവികസനത്തിന്റെ ഭാഗമായി പെരിയയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അടിപ്പാതയുടെ മുകള്‍ ഭാഗം തകര്‍ന്നുവീണു; അപകടം ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS