ജനറല്‍ ആസ്പത്രിയിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രി ഒ.പി വിഭാഗത്തിലെത്തുന്നവര്‍ക്ക് കുടിക്കാന്‍ ശുദ്ധജലം ലഭ്യമാവുന്നില്ല എന്ന രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഫാറൂഖ് കാസ്മി ആസ്പത്രി സൂപ്രണ്ട് രാജാറാമിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി. ചാര്‍ട്ടര്‍ പ്രസിഡണ്ട് ജലീല്‍ മുഹമ്മദ്, നഴ്‌സിങ്ങ് സൂപ്രണ്ട് നിഷി, ഷാഫി നാലപ്പാട്, അഷ്‌റഫ് ഐവ, ഷാഫി എ.നെല്ലിക്കുന്ന്, മഹമൂദ് ഇബ്രാഹിം എരിയാല്‍, അബ്ദുല്‍ ഖാദിര്‍ തെക്കില്‍, മാഹിന്‍ കുന്നില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it