പാളത്തില്‍ വെള്ളക്കെട്ട്; 3 ട്രെയിനുകള്‍ റദ്ദാക്കി
കാഞ്ഞങ്ങാട്: തൃശൂര്‍ വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കുമിടയില്‍ റെയില്‍പാളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ട്രെയിനുകള്‍ ഇന്ന് ഭാഗികമായി റദ്ദാക്കി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16305) യാത്ര തൃശൂരില്‍ അവസാനിപ്പിച്ചു. തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791) ആലുവയില്‍ യാത്ര അവസാനിപ്പിക്കുന്നു. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) ചാലക്കുടിയിലും യാത്ര അവസാനിപ്പിക്കുന്നു.കനത്ത മഴയെ തുടര്‍ന്ന് റെയില്‍പാളത്തില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ട്രെയിനുകള്‍ യാത്ര റദ്ദാക്കിയത്.

കാഞ്ഞങ്ങാട്: തൃശൂര്‍ വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കുമിടയില്‍ റെയില്‍പാളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ട്രെയിനുകള്‍ ഇന്ന് ഭാഗികമായി റദ്ദാക്കി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16305) യാത്ര തൃശൂരില്‍ അവസാനിപ്പിച്ചു. തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791) ആലുവയില്‍ യാത്ര അവസാനിപ്പിക്കുന്നു. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) ചാലക്കുടിയിലും യാത്ര അവസാനിപ്പിക്കുന്നു.
കനത്ത മഴയെ തുടര്‍ന്ന് റെയില്‍പാളത്തില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ട്രെയിനുകള്‍ യാത്ര റദ്ദാക്കിയത്.