ദേശീയപാതയില്‍ കുമ്പള പാലത്തിന് സമീപം വെള്ളക്കെട്ട്; ഗതാഗതം സ്തംഭിച്ചു
കുമ്പള: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ ഇന്നലെ വൈകിട്ടുണ്ടായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു. കുമ്പള പാലത്തിന് സമീപത്താണ് മഴ വെള്ളം കെട്ടിക്കിടക്കുന്നത്. ഇത് മൂലം വാഹനങ്ങള്‍ പതിയെയാണ് ഇതുവഴി പോകുന്നത്. ഇതോടെയാണ് ഗതാഗതം സ്തംഭിച്ചത്. ദുരിതാവസ്ഥ ശ്രദ്ധയില്‍പെട്ടിട്ടും അതികൃതര്‍ ഇന്ന് രാവിലെ വരെ നടപടി സ്വീകരിക്കാത്തതില്‍ വാഹന യാത്രക്കാരുടേയും നാട്ടുകാരുടേയും പ്രതിഷേധത്തിനിടയാക്കി.