65 ലിറ്റര്‍ വാഷ് പിടികൂടി

കാസര്‍കോട്: നീലേശ്വരം റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അനീഷ് കുമാറും സംഘവും നടത്തിയ പരിശോധനയില്‍ 65 ലിറ്റര്‍ വാഷ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാലോം അടുക്കള കണ്ടത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ കെ. ഗോപി, എം.പി മനീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. ദിനൂപ്, സുനില്‍ കുമാര്‍, ശൈലേഷ് കുമാര്‍, വനിതാ ഓഫീസര്‍ പി.യു സജ്‌ന, ഡ്രൈവര്‍ പി. രാജീവന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Related Articles
Next Story
Share it