17 വര്‍ഷമായി ഒളിവിലായിരുന്ന വാറണ്ട് പ്രതി മംഗളൂരുവില്‍ പിടിയില്‍
മംഗളൂരു: 17 വര്‍ഷമായി ഒളിവിലായിരുന്ന വാറണ്ട് പ്രതി മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മേരമജലു ബണ്ട്വാള്‍ സ്വദേശി ജെയ്‌സണ്‍ പീറ്റര്‍ ഡിസൂസ(42)യാണ് അറസ്റ്റിലായത്. 17 വര്‍ഷമായി ജെയ്‌സണ്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഐ.പി.സി സെക്ഷന്‍ 420 ചുമത്തുകയും ചെയ്തു. മംഗളൂരു സെന്‍ട്രല്‍ എ.സി.പി മഹേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ രാഘവേന്ദ്ര, സബ് ഇന്‍സ്‌പെക്ടര്‍ പുനീത് ഗോവങ്കര്‍ തുടങ്ങിയവരാണ് ജെയ്സനെ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ടോടെ പീറ്ററിന് ജാമ്യം ലഭിച്ചു. അഭിഭാഷകനായ […]

മംഗളൂരു: 17 വര്‍ഷമായി ഒളിവിലായിരുന്ന വാറണ്ട് പ്രതി മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മേരമജലു ബണ്ട്വാള്‍ സ്വദേശി ജെയ്‌സണ്‍ പീറ്റര്‍ ഡിസൂസ(42)യാണ് അറസ്റ്റിലായത്. 17 വര്‍ഷമായി ജെയ്‌സണ്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഐ.പി.സി സെക്ഷന്‍ 420 ചുമത്തുകയും ചെയ്തു. മംഗളൂരു സെന്‍ട്രല്‍ എ.സി.പി മഹേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ രാഘവേന്ദ്ര, സബ് ഇന്‍സ്‌പെക്ടര്‍ പുനീത് ഗോവങ്കര്‍ തുടങ്ങിയവരാണ് ജെയ്സനെ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ടോടെ പീറ്ററിന് ജാമ്യം ലഭിച്ചു. അഭിഭാഷകനായ കിഷോര്‍ ഡിസില്‍വയാണ് പീറ്ററിന് വേണ്ടി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.