കൊലപാതകമുള്‍പ്പെടെ 37 ക്രിമിനല്‍കേസുകളില്‍ പ്രതിയായ മുംബൈയിലെ ഗുണ്ടാതലവന്‍ ബംഗളൂരുവില്‍ പിടിയില്‍; തോക്കും ബുള്ളറ്റുകളും കസ്റ്റഡിയിലെടുത്തു
ബംഗളൂരു: കൊലപാതകമടക്കം 37 ക്രിമിനല്‍കേസുകളില്‍ പ്രതിയായ മുംബൈയിലെ ഗുണ്ടാതലവന്‍ ഇല്യാസ് അബ്ദുല്‍ ആസിഫ് ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, കവര്‍ച്ച, മയക്കുമരുന്ന് കേസുകള്‍ എന്നിങ്ങനെ ഗുരുതരമായ 37 കുറ്റകൃത്യങ്ങളില്‍ പ്രതിയെ മുംബൈ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ബംഗളൂരു പൊലീസ് പറഞ്ഞു. ബംഗളൂരു റൂറല്‍ പൊലീസ് സൂപ്രണ്ട് വംശികൃഷ്ണ, അഡീഷണല്‍ എസ്പി ലക്ഷ്മി ഗണേഷ്, ആനേക്കല്‍ ഡെപ്യൂട്ടി എസ്പി എം. മല്ലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ സ്വകാര്യ റസ്റ്റോറന്റില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പിടിയിലാകുമ്പോള്‍ പ്രതിയുടെ കൈയില്‍ […]

ബംഗളൂരു: കൊലപാതകമടക്കം 37 ക്രിമിനല്‍കേസുകളില്‍ പ്രതിയായ മുംബൈയിലെ ഗുണ്ടാതലവന്‍ ഇല്യാസ് അബ്ദുല്‍ ആസിഫ് ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, കവര്‍ച്ച, മയക്കുമരുന്ന് കേസുകള്‍ എന്നിങ്ങനെ ഗുരുതരമായ 37 കുറ്റകൃത്യങ്ങളില്‍ പ്രതിയെ മുംബൈ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ബംഗളൂരു പൊലീസ് പറഞ്ഞു.
ബംഗളൂരു റൂറല്‍ പൊലീസ് സൂപ്രണ്ട് വംശികൃഷ്ണ, അഡീഷണല്‍ എസ്പി ലക്ഷ്മി ഗണേഷ്, ആനേക്കല്‍ ഡെപ്യൂട്ടി എസ്പി എം. മല്ലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ സ്വകാര്യ റസ്റ്റോറന്റില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പിടിയിലാകുമ്പോള്‍ പ്രതിയുടെ കൈയില്‍ തോക്ക് ഉണ്ടായിരുന്നുവെങ്കിലും ഇയാളെ കീഴടക്കുകയായിരുന്നു. പ്രതിയില്‍ നിന്ന് നാല് ലൈവ് ബുള്ളറ്റുകള്‍, ഒരു പിസ്റ്റള്‍, 15 സിം കാര്‍ഡുകള്‍, ആറ് മൊബൈലുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.