കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്റെ ഭാര്യ വി.വി മേഴ്‌സി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ തിരുവനന്തപുരം ശ്രീകാര്യം കരിയത്ത് 'ചിത്ര'യില്‍ വി.വി മേഴ്‌സി ടീച്ചര്‍ (73) അന്തരിച്ചു. തൊടുപുഴ കരിമണ്ണൂര്‍ വെട്ടുവേലില്‍ കുടുംബാംഗമാണ്. ഇന്നലെയായിരുന്നു അന്ത്യം. കാസര്‍കോട് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍, തിരുവനന്തപുരം പട്ടം ഗേള്‍സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മക്കള്‍: രേഖ, ബിന്ദു. മരുമകന്‍: അഡ്വ. കെ.ജെ. സനല്‍. ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ തിരുവനന്തപുരം ശ്രീകാര്യം കരിയത്ത് 'ചിത്ര'യില്‍ വി.വി മേഴ്‌സി ടീച്ചര്‍ (73) അന്തരിച്ചു.
തൊടുപുഴ കരിമണ്ണൂര്‍ വെട്ടുവേലില്‍ കുടുംബാംഗമാണ്. ഇന്നലെയായിരുന്നു അന്ത്യം. കാസര്‍കോട് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍, തിരുവനന്തപുരം പട്ടം ഗേള്‍സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മക്കള്‍: രേഖ, ബിന്ദു. മരുമകന്‍: അഡ്വ. കെ.ജെ. സനല്‍.
ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

Related Articles
Next Story
Share it