കാന്തപുരത്തെ കുമ്പോല്‍ തങ്ങള്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: വിശ്രമത്തില്‍ കഴിയുന്ന പ്രമുഖ പണ്ഡിതന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരെ കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ സന്ദര്‍ശിച്ചു. ഏറെ നേരം കാന്തപുരത്തിനൊടൊപ്പം ചെലവഴിച്ചാണ് കുഞ്ഞിക്കോയ തങ്ങള്‍ മടങ്ങിയത്.

Related Articles
Next Story
Share it