വിഷുക്കൈനീട്ടം; തപാല്‍ വകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയത് നിരവധിപേര്‍
കാഞ്ഞങ്ങാട്: വേണ്ടപ്പെട്ടവര്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കാനും ആശംസകള്‍ കൈമാറാനും തപാല്‍ വകുപ്പും സൗകര്യം ചെയ്തുകൊടുത്തു. ദൂരെ താമസിക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിഷുക്കൈനീട്ടം നല്‍കാനുള്ള പ്രയാസം കണക്കിലെടുത്താണ് തപാല്‍ വകുപ്പ് വിഷുക്കൈനീട്ടവും ആശംസയും തപാല്‍ വഴിയെത്തിക്കുന്നതിന് സൗകര്യമൊരുക്കിയത്. വിഷുത്തലേന്നുതന്നെ വിഷുക്കൈനീട്ടം പലര്‍ക്കും ലഭിച്ചു. 120 രൂപയാണ് തപാല്‍ വകുപ്പ് ഈടാക്കിയത്. 101 രൂപയാണ് വിഷുക്കൈനീട്ടമായി ലഭിക്കുന്നത്. നൂറുരൂപയുടെ നോട്ടും. ഒരു രൂപയുടെ നാണയവുമാണെത്തിയത്. ഒപ്പം ആശംസാകാര്‍ഡുമുണ്ട്. ആശംസ അറിയിക്കേണ്ടയാള്‍, അയക്കുന്നയാള്‍ എന്നിവരുടെ പേര് ചേര്‍ത്താണ് ആശംസാകാര്‍ഡ് ഒരുക്കിയിട്ടുള്ളത്. 19 രൂപയാണ് […]

കാഞ്ഞങ്ങാട്: വേണ്ടപ്പെട്ടവര്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കാനും ആശംസകള്‍ കൈമാറാനും തപാല്‍ വകുപ്പും സൗകര്യം ചെയ്തുകൊടുത്തു. ദൂരെ താമസിക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിഷുക്കൈനീട്ടം നല്‍കാനുള്ള പ്രയാസം കണക്കിലെടുത്താണ് തപാല്‍ വകുപ്പ് വിഷുക്കൈനീട്ടവും ആശംസയും തപാല്‍ വഴിയെത്തിക്കുന്നതിന് സൗകര്യമൊരുക്കിയത്. വിഷുത്തലേന്നുതന്നെ വിഷുക്കൈനീട്ടം പലര്‍ക്കും ലഭിച്ചു. 120 രൂപയാണ് തപാല്‍ വകുപ്പ് ഈടാക്കിയത്. 101 രൂപയാണ് വിഷുക്കൈനീട്ടമായി ലഭിക്കുന്നത്. നൂറുരൂപയുടെ നോട്ടും. ഒരു രൂപയുടെ നാണയവുമാണെത്തിയത്. ഒപ്പം ആശംസാകാര്‍ഡുമുണ്ട്. ആശംസ അറിയിക്കേണ്ടയാള്‍, അയക്കുന്നയാള്‍ എന്നിവരുടെ പേര് ചേര്‍ത്താണ് ആശംസാകാര്‍ഡ് ഒരുക്കിയിട്ടുള്ളത്. 19 രൂപയാണ് തപാല്‍ ചാര്‍ജ്. തപാല്‍ വകുപ്പിന് വരുമാനം കണ്ടെത്തുക എന്നതും ഇതിനു പിന്നിലുണ്ട്.