കസബ കടപ്പുറത്ത് സ്‌കൂളിന് നേരെ അക്രമം
കാസര്‍കോട്: കസബ കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന അടുക്കത്ത്ബയല്‍ ജി.എഫ്.യു.പി സ്‌കൂളിന് നേരെ സാമൂഹ്യ ദ്രോഹികളുടെ അക്രമം. ജലവിതരണ പൈപ്പുകളും ശുചിമുറികളുടെ വാതിലുകളും ജനല്‍ ഗ്ലാസുകളും തകര്‍ത്ത നിലയിലാണ്. ഇന്ന് രാവിലെ വിദ്യാര്‍ത്ഥികളും അധ്യാപരകരും സ്‌കൂളിലെത്തിയപ്പോഴാണ് അക്രമം ശ്രദ്ധയില്‍പ്പെത്തത്. പുലര്‍ച്ചെയാണ് അക്രമം നടന്നതെന്ന് കരുതുന്നു. സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. മദ്യപാനികളാണ് അധിക്രമത്തിന് പിന്നിലെന്ന് സൂചന.