കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുളത്തിൽ കുളിക്കുന്നുവെന്ന്; കുളത്തിന്റെ ഗേറ്റ് പോലീസ് അടച്ചു
ബന്തിയോട്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുളത്തിൽ കുളിക്കുന്നത് പോലീസ് തടഞ്ഞു. ബന്തിയോട് അടക്ക റോഡിലെ മംഗൽപാടി പഞ്ചായത്തിന്റെ കീഴിലുള്ള കുളത്തിന്റെ ഗേറ്റാണ് കുമ്പള പോലീസ് അടച്ചു പൂട്ടിയത്. ബന്തിയോട് പരിസരത്ത് നിന്നും പുറത്ത് നിന്ന് ദിവസം നിരവധി പേരാണ് ഇവിടെ കുളിക്കാൻ എത്തുന്നത്. പോലീസിന്റെ നിർദേശം മറികടന്ന് കുളിക്കാൻ എത്തിയാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

Next Story