മാഹിന്‍ വൈദ്യര്‍ രചിച്ച 'വികസിക്കുന്ന തളങ്കര' പ്രകാശനം ചെയ്തു

തളങ്കര: ആയുര്‍വ്വേദ വൈദ്യനായ തളങ്കര കടവത്തെ മാഹിന്‍ വൈദ്യരുടെ രണ്ടാമത്തെ പുസ്തകമായ 'വികസിക്കുന്ന തളങ്കര' വ്യവസായി യഹ്‌യ തളങ്കര നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ. ഷാഫി പുസ്തക പരിചയം നടത്തി. ഖമറുദ്ദീന്‍ തളങ്കര അധ്യക്ഷത വഹിച്ചു. മാഹിന്‍ വൈദ്യര്‍, കെ. മുഹമ്മദ് ബഷീര്‍ വോളിബോള്‍, കെ.എം. ബഷീര്‍, സലീം തളങ്കര, പി. മാഹിന്‍ […]

തളങ്കര: ആയുര്‍വ്വേദ വൈദ്യനായ തളങ്കര കടവത്തെ മാഹിന്‍ വൈദ്യരുടെ രണ്ടാമത്തെ പുസ്തകമായ 'വികസിക്കുന്ന തളങ്കര' വ്യവസായി യഹ്‌യ തളങ്കര നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ. ഷാഫി പുസ്തക പരിചയം നടത്തി. ഖമറുദ്ദീന്‍ തളങ്കര അധ്യക്ഷത വഹിച്ചു. മാഹിന്‍ വൈദ്യര്‍, കെ. മുഹമ്മദ് ബഷീര്‍ വോളിബോള്‍, കെ.എം. ബഷീര്‍, സലീം തളങ്കര, പി. മാഹിന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. മാഹിന്‍ മാസ്റ്ററുടെ മകനും എല്ലുരോഗ വിദഗ്ധനുമായ ഡോ. എം.വി. ജലാലുദ്ദീന്‍ സ്വാഗതവും സിദ്ധിഖ് ഒമാന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it