ദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരനും വിജയ് സേതുപതിയും ഒന്നിക്കുന്ന 'വിടുതലൈ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ചെന്നൈ: ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വെട്രിമാരനും വിജയ് സേതുപതിയും ഒന്നിക്കുന്ന 'വിടുതലൈ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രമുഖ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ആര്‍.എസ് ഇന്‍ഫോടെയ്ന്‍മെന്റ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളില്‍ ഗോത്ര വര്‍ഗ്ഗക്കാരോടൊപ്പം താമസിച്ചാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ വാദ്യാരുടെ വേഷമാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ഇളയരാജയാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. വെട്രിമാരനുമൊത്തുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. വെല്‍രാജ് ഛായാഗ്രഹണവും ആര്‍ രാമര്‍ […]

ചെന്നൈ: ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വെട്രിമാരനും വിജയ് സേതുപതിയും ഒന്നിക്കുന്ന 'വിടുതലൈ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രമുഖ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ആര്‍.എസ് ഇന്‍ഫോടെയ്ന്‍മെന്റ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളില്‍ ഗോത്ര വര്‍ഗ്ഗക്കാരോടൊപ്പം താമസിച്ചാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ വാദ്യാരുടെ വേഷമാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ഇളയരാജയാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. വെട്രിമാരനുമൊത്തുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. വെല്‍രാജ് ഛായാഗ്രഹണവും ആര്‍ രാമര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ആക്ഷന്‍-പീറ്റര്‍ ഹെയ്ന്‍, കല- ജാക്കി, പിആര്‍ഒ- എ.എസ്. ദിനേശ്.