കാഞ്ഞങ്ങാട് കൃഷി ഭവനില്‍ വിജിലന്‍സ് റെയ്ഡ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൃഷി ഓഫീസില്‍ വിജിലന്‍സ് പരിശോധന. തെരുവത്ത് ലക്ഷ്മി നഗറിലെ കൃഷിഭവന്‍ ഓഫീസിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഡാറ്റാബാങ്കുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന. ഡി.വൈ.എസ്.പി കെ.വി വേണുഗോപാലന്‍, എസ്.ഐമാരായ രമേശന്‍, സുഭാഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത് കുമാര്‍, രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നഗരസഭ പരിധിയില്‍ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് ഏറെ പരാതികളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.