വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന് തുടക്കം
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന് തുടക്കമായി. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു.രജിസ്ട്രാര്‍ ഇന്‍ചാര്‍ജ്ജ് പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട, ചീഫ് വിജിലന്‍സ് ഓഫീസര്‍ പ്രൊഫ.മുത്തുകുമാര്‍ മുത്തുച്ചാമി, ഫിനാന്‍സ് ഓഫീസര്‍ ഡോ.ജോജോ കെ ജോസഫ്, ഡീന്‍ അക്കാദമിക് പ്രൊഫ.അമൃത് ജി കുമാര്‍, ഡീനുമാര്‍, വകുപ്പ് മേധാവികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലും അധ്യാപകരും ജീവനക്കാരും അഴിമതിക്കെതിരെ പ്രതിജ്ഞയെടുത്തു. വരുംദിവസങ്ങളില്‍ ക്വിസ്, ബോധവല്‍ക്കരണം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് ബോധവല്‍ക്കരണ […]

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന് തുടക്കമായി. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു.
രജിസ്ട്രാര്‍ ഇന്‍ചാര്‍ജ്ജ് പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട, ചീഫ് വിജിലന്‍സ് ഓഫീസര്‍ പ്രൊഫ.മുത്തുകുമാര്‍ മുത്തുച്ചാമി, ഫിനാന്‍സ് ഓഫീസര്‍ ഡോ.ജോജോ കെ ജോസഫ്, ഡീന്‍ അക്കാദമിക് പ്രൊഫ.അമൃത് ജി കുമാര്‍, ഡീനുമാര്‍, വകുപ്പ് മേധാവികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലും അധ്യാപകരും ജീവനക്കാരും അഴിമതിക്കെതിരെ പ്രതിജ്ഞയെടുത്തു. വരുംദിവസങ്ങളില്‍ ക്വിസ്, ബോധവല്‍ക്കരണം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണം സംഘടിപ്പിക്കുന്നത്.