ഹാര്‍ലി ഡേവിഡ്‌സണില്‍ പറപറന്ന് മലയാളികളുടെ പ്രിയ നടി; ഇന്റര്‍നെറ്റ് ഇളക്കിമറിച്ച് വീഡിയോ
കൊച്ചി: ഹാര്‍ലി ഡേവിഡ്‌സണില്‍ പറപറന്ന് മലയാളിയുടെ പ്രിയ നടി. റൈഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മമ്താ മോഹന്‍ദാസ് ഹാര്‍ലി ഡേവിഡ്‌സണില്‍ സഞ്ചരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മംമ്ത തന്നെയാണ് വീഡിയോ പങ്കുവെച്ചത്. നിലവില്‍ ബഹ്‌റൈനിലുള്ള താരം അവിടുത്തെ ഒഴിഞ്ഞ നിരത്തില്‍ ബൈക്ക് ഓടിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. 15 വര്‍ഷത്തിന് ശേഷം വീണ്ടും ബൈക്ക് റെയ്ഡ് എന്ന് മമ്ത പറയുന്നു. തമിഴില്‍ ആര്യയും വിശാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആനന്ദ് ശങ്കറിന്റെ 'എനിമി' എന്ന ചിത്രത്തിലാണ് […]

കൊച്ചി: ഹാര്‍ലി ഡേവിഡ്‌സണില്‍ പറപറന്ന് മലയാളിയുടെ പ്രിയ നടി. റൈഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മമ്താ മോഹന്‍ദാസ് ഹാര്‍ലി ഡേവിഡ്‌സണില്‍ സഞ്ചരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മംമ്ത തന്നെയാണ് വീഡിയോ പങ്കുവെച്ചത്. നിലവില്‍ ബഹ്‌റൈനിലുള്ള താരം അവിടുത്തെ ഒഴിഞ്ഞ നിരത്തില്‍ ബൈക്ക് ഓടിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. 15 വര്‍ഷത്തിന് ശേഷം വീണ്ടും ബൈക്ക് റെയ്ഡ് എന്ന് മമ്ത പറയുന്നു.
തമിഴില്‍ ആര്യയും വിശാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആനന്ദ് ശങ്കറിന്റെ 'എനിമി' എന്ന ചിത്രത്തിലാണ് നടി അടുത്തതായി അഭിനയിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം ദുബായില്‍ ടീമിന് വിപുലമായ ഷൂട്ടിംഗ് ഷെഡ്യൂള്‍ ഉണ്ടായിരുന്നു. വിശാല്‍, ആര്യ, മമ്ത മോഹന്‍ദാസ്, മിര്‍നാലിനി രവി, കരുണാകരന്‍ എന്നിവരാണ് വിദേശ ഷെഡ്യൂളില്‍ പങ്കെടുത്തത്.