'ഇന്ദിരാ നഗറിലെ ഗുണ്ടയാണ് ഞാന്‍', തിരക്കേറിയ ട്രാഫിക് സിഗ്നലില്‍ ശാന്തത കൈവിട്ട് അലറി വിളിച്ച് രാഹുല്‍ ദ്രാവിഡ്, കാറിന്റെ റിയര്‍ വ്യൂ മിറര്‍ ബാറ്റ് കൊണ്ട് തല്ലിപ്പൊട്ടിക്കുന്നു; വീഡിയോ
ബെംഗളൂരു: തന്റെ സ്വതസിദ്ധമായ ശാന്തത കൈവിട്ട് നടുറോഡില്‍ അലറിവിളിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ദിരാ നഗറിലെ ഗുണ്ടയാണ് താനെന്ന് അലറി വിളിച്ചുകൊണ്ട് അടുത്തുള്ള കാറിന്റെ റിയര്‍ വ്യൂ മിറര്‍ തല്ലിപ്പൊട്ടിക്കുന്ന ദ്രാവിഡിന്റെ വീഡിയോ വൈറലാവുകയാണ്. ക്രെഡ് എന്ന കമ്പനിക്ക് വേണ്ടി ചെയ്ത പരസ്യത്തിലാണ് ദ്രാവിഡ് കലിപ്പന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. ട്രാഫിക് ജാമില്‍ കുടുങ്ങിയ ദ്രാവിഡ് ഒപ്പമുള്ള കാറുകളിലെ ആളുകളെ ചീത്ത പറയുന്നതും സമീപത്തുള്ള കാറിന്റെ റിയര്‍ വ്യു മിറര്‍ തല്ലി തകര്‍ക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഇതോടൊപ്പം […]

ബെംഗളൂരു: തന്റെ സ്വതസിദ്ധമായ ശാന്തത കൈവിട്ട് നടുറോഡില്‍ അലറിവിളിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ദിരാ നഗറിലെ ഗുണ്ടയാണ് താനെന്ന് അലറി വിളിച്ചുകൊണ്ട് അടുത്തുള്ള കാറിന്റെ റിയര്‍ വ്യൂ മിറര്‍ തല്ലിപ്പൊട്ടിക്കുന്ന ദ്രാവിഡിന്റെ വീഡിയോ വൈറലാവുകയാണ്. ക്രെഡ് എന്ന കമ്പനിക്ക് വേണ്ടി ചെയ്ത പരസ്യത്തിലാണ് ദ്രാവിഡ് കലിപ്പന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്നത്.
ട്രാഫിക് ജാമില്‍ കുടുങ്ങിയ ദ്രാവിഡ് ഒപ്പമുള്ള കാറുകളിലെ ആളുകളെ ചീത്ത പറയുന്നതും സമീപത്തുള്ള കാറിന്റെ റിയര്‍ വ്യു മിറര്‍ തല്ലി തകര്‍ക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഇതോടൊപ്പം ഇന്ദിരാനഗറിലെ ഗുണ്ടയാണ് ഞാന്‍ എന്ന് അലറുന്നുമുണ്ട്. ഇതോടെ രാഹുല്‍ ദ്രാവിഡ്, ഇന്ദിരാ നഗര്‍ തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
Never seen this side of Rahul bhai ?? pic.twitter.com/4W93p0Gk7m
— Virat Kohli (@imVkohli) April 9, 2021