വിക്ടര്‍ ജോര്‍ജ് അനുസ്മരണം നടത്തി
കാസര്‍കോട്: മലയാള മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്ടര്‍ ജോര്‍ജ്ജിന്റെ ചരമവാര്‍ഷികദിനത്തിന്റെ ഭാഗമായി കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണം നടത്തി. കാസര്‍കോട് പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന അനുസ്മരണ യോഗം മാതൃഭൂമി സീനിയര്‍ ഫോട്ടോ ഗ്രാഫര്‍ രാമനാഥ പൈ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. ജിബിന്‍ ചെമ്പോല (മലയാള മനോരമ), ജയകൃഷ്ണന്‍ നരിക്കുട്ടി(ദേശാഭിമാനി) എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെവി പത്മേഷ് സ്വാഗതവും ട്രഷറര്‍ […]

കാസര്‍കോട്: മലയാള മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്ടര്‍ ജോര്‍ജ്ജിന്റെ ചരമവാര്‍ഷികദിനത്തിന്റെ ഭാഗമായി കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണം നടത്തി. കാസര്‍കോട് പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന അനുസ്മരണ യോഗം മാതൃഭൂമി സീനിയര്‍ ഫോട്ടോ ഗ്രാഫര്‍ രാമനാഥ പൈ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. ജിബിന്‍ ചെമ്പോല (മലയാള മനോരമ), ജയകൃഷ്ണന്‍ നരിക്കുട്ടി(ദേശാഭിമാനി) എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെവി പത്മേഷ് സ്വാഗതവും ട്രഷറര്‍ ഷൈജുപിലാത്തറ നന്ദിയും പറഞ്ഞു.