ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് കോവിഡ് ബാധിച്ച കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ഹൈദരാബാദിലാണ് ഉപരാഷ്ട്രപതിയുള്ളത്. ഒരാഴ്ച സമ്പര്‍ക്ക വിലക്കില്‍ തുടരുമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാനും കോവിഡ് ടെസ്റ്റിന് വിധേയനാകാനും ഉപരാഷ്ട്രപതി അഭ്യര്‍ഥിച്ചു.

ന്യൂഡെല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് കോവിഡ് ബാധിച്ച കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ഹൈദരാബാദിലാണ് ഉപരാഷ്ട്രപതിയുള്ളത്.

ഒരാഴ്ച സമ്പര്‍ക്ക വിലക്കില്‍ തുടരുമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാനും കോവിഡ് ടെസ്റ്റിന് വിധേയനാകാനും ഉപരാഷ്ട്രപതി അഭ്യര്‍ഥിച്ചു.

Related Articles
Next Story
Share it