ചെര്‍ക്കള ടൗണിലെ വെള്ളക്കെട്ട്: ശ്രമദാനം നടത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
ചെര്‍ക്കള: ചെര്‍ക്കളയില്‍ വെള്ളക്കെട്ട് മൂലം വാഹനഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും രൂക്ഷമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ അടിയന്തിര ശ്രമദാനം നടത്തി ചെര്‍ക്കളയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.ഇന്നലെ ഉണ്ടായ ശക്തമായ മഴ കാരണം വീണ്ടും ചെര്‍ക്കള ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു.ശ്രമദാനത്തിന് റഷീദ് കനിയടുക്കം, മുസ്തഫ ചെര്‍ക്കള, നംഷാദ് ചെര്‍ക്കള, നിസാം ചെര്‍ക്കള, ബുഹാരി ബദ്രിയ, ഇഖ്ബാല്‍ ചെര്‍ക്കള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചെര്‍ക്കള: ചെര്‍ക്കളയില്‍ വെള്ളക്കെട്ട് മൂലം വാഹനഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും രൂക്ഷമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ അടിയന്തിര ശ്രമദാനം നടത്തി ചെര്‍ക്കളയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.ഇന്നലെ ഉണ്ടായ ശക്തമായ മഴ കാരണം വീണ്ടും ചെര്‍ക്കള ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു.
ശ്രമദാനത്തിന് റഷീദ് കനിയടുക്കം, മുസ്തഫ ചെര്‍ക്കള, നംഷാദ് ചെര്‍ക്കള, നിസാം ചെര്‍ക്കള, ബുഹാരി ബദ്രിയ, ഇഖ്ബാല്‍ ചെര്‍ക്കള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.