കാസര്‍കോട് നഗരത്തിലെ വാഹന പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക്; നെല്ലിക്കുന്നിലും തായലങ്ങാടിയിലും ബാരിക്കേഡ് ഉയര്‍ത്തി
കാസര്‍കോട്: നഗരത്തിലെ വാഹന പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക്. ദേശീയപാതയായ കറന്തക്കാട്, കെ.എസ്.ടി പി റോഡായ ചന്ദ്രഗിരി എന്നിവിടങ്ങള്‍ക്ക് പുറമേ തായലങ്ങാടി ക്ലോക്ക് ടവര്‍, നെല്ലിക്കുന്ന് ഗീതാ ജംഗഷന്‍ എന്നിവടങ്ങളിലാണ് ബാരിക്കേട് ഉപയോഗിച്ച് വാഹന പരിശോധന ഇന്ന് രാവിലെ തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങുന്നവരെയും പിടികൂടി പിഴ ചുമത്തുന്നുണ്ട്. ഇവരുടെ വാഹനങ്ങളുടെ നമ്പറുകളും കുറിച്ചെടുക്കുന്നുണ്ട്. തായലങ്ങാടിയില്‍ എസ്.ഐ. എ.എം.രഞ്ജിത്തും നെല്ലിക്കുന്നില്‍ എസ്.ഐ. മോഹനുമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.